smc-l10n
[Top][All Lists]
Advanced

[Date Prev][Date Next][Thread Prev][Thread Next][Date Index][Thread Index]

[smc-l10n] Re: lets keep this list for general topics about smc


From: Praveen A
Subject: [smc-l10n] Re: lets keep this list for general topics about smc
Date: Tue, 2 Oct 2007 00:48:02 +0530

2007/10/1, Praveen A <address@hidden>:
> 2007/10/1, Praveen A <address@hidden>:
> > പക്ഷേ ഒരു പ്രശ്നമുണ്ട് മെയില്മാന് യൂണികോഡ് പിന്തുണയ്ക്കുന്നില്ലല്ലോ :-(
>
> മെയില്മാന് പുലികളാരെങ്കിലുമുണ്ടോ??????????

അത് MHonarc എന്ന ഇമെയിലിനെ HTML ആക്കുന്ന പ്രോഗ്രാമിന്റെ
പ്രശ്നമായിരുന്നു എന്ന് തോന്നുന്നു (യൂണികോഡ് പിന്തുണയ്ക്കാനായി ചില
പ്രത്യേക ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് തോന്നുന്നു).

പ്രശ്നം സാവന്ന നടത്തിപ്പുകരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്
https://savannah.gnu.org/support/index.php?106039

അവര്‍ പെട്ടെന്നിത് പരിഹരിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.
> >
> > തത്കാലം ആ പ്രശ്നം പരിഹരിയ്ക്കുന്നതു വരെ ഈ ലിസ്റ്റ് തന്നെ തുടരാം.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

reply via email to

[Prev in Thread] Current Thread [Next in Thread]